
Yusufali Kechery (യൂസഫലി കേച്ചേരി)
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമാണ് യൂസഫലി കേച്ചേരി. കേരള സാഹിത്യ അക്കാദമിയുടെ മുഖ്യ അദ്ധ്യക്ഷനായിരുന്നു.1934 മെയ് 16-ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ (ഇന്നത്തെ LLB) നേടി. വക്കീലായി...... ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത "കൃതാര്‍ത്ഥന്‍ ഞാന്‍" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയില്‍തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.
1962-ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക ് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. 1979 ല്‍ സംവിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരില്‍ തന്നെ സംവിധാനം ചെയ്ത് ഇറക്കി.
കൃതികള്‍:
സൈനബ
സ്തന്യ ബ്രഹ്മം
ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
അഞ്ചു കന്യകകൾ
നാദബ്രഹ്മം
അമൃത്
മുഖപടമില്ലാതെ
കേച്ചേരിപ്പുഴ
ആലില
കഥയെ പ്രേമിച്ച കവിത
ഹജ്ജിന്റെ മതേതര ദർശനം
പേരറിയാത്ത നൊമ്പരം
സംവിധാനം ചെയ്ത ചിത്രങ്ങള്‍:
നീലത്താമര (1979)
വനദേവത (1976)
മരം (1972)
ഗാനരചന നിർവ്വഹിച്ച ഏതാനും ചലച്ചിത്രങ്ങള്‍:
ചൂണ്ട (2003)
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2002)
കരുമാടികുട്ടൻ(2001)
മഴ(2000)
ദാദാ സാഹിബ്(2000)
ചിത്രശലഭം(1998)
പരിണയം(1994)
സര്‍ഗ്ഗം(1992)
പട്ടണപ്രവേശം(1988)
ധ്വനി
ഇതിലേ ഇനിയും വരൂ(1986)
ഇനിയെങ്കിലും(1983)
പിന്‍നിലാവ്(1983)
ശരപഞ്ചരം(1979)
ഈറ്റ(1978)
മൂടുപടം(1962)
പുരസ്കാരങ്ങള്‍:
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
കവനകൗതുകം അവാര്‍ഡ്,
ഓടക്കുഴല്‍ അവാര്‍ഡ്,
ആശാന്‍ പ്രൈസ്,
രാമാശ്രമം അവാര്‍ഡ്,
ചങ്ങമ്പുഴ അവാര്‍ഡ്,
നാലപ്പാടന്‍ അവാര്‍ഡ്
വള്ളത്തോള്‍ പുരസ്കാരം -2012
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമാണ് യൂസഫലി കേച്ചേരി. കേരള സാഹിത്യ അക്കാദമിയുടെ മുഖ്യ അദ്ധ്യക്ഷനായിരുന്നു.1934 മെയ് 16-ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ (ഇന്നത്തെ LLB) നേടി. വക്കീലായി...... ജോലിചെയ്തിട്ടുണ്ട് അദ്ദേഹം. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത "കൃതാര്‍ത്ഥന്‍ ഞാന്‍" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയില്‍തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.
1962-ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക
കൃതികള്‍:
സൈനബ
സ്തന്യ ബ്രഹ്മം
ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
അഞ്ചു കന്യകകൾ
നാദബ്രഹ്മം
അമൃത്
മുഖപടമില്ലാതെ
കേച്ചേരിപ്പുഴ
ആലില
കഥയെ പ്രേമിച്ച കവിത
ഹജ്ജിന്റെ മതേതര ദർശനം
പേരറിയാത്ത നൊമ്പരം
സംവിധാനം ചെയ്ത ചിത്രങ്ങള്‍:
നീലത്താമര (1979)
വനദേവത (1976)
മരം (1972)
ഗാനരചന നിർവ്വഹിച്ച ഏതാനും ചലച്ചിത്രങ്ങള്‍:
ചൂണ്ട (2003)
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2002)
കരുമാടികുട്ടൻ(2001)
മഴ(2000)
ദാദാ സാഹിബ്(2000)
ചിത്രശലഭം(1998)
പരിണയം(1994)
സര്‍ഗ്ഗം(1992)
പട്ടണപ്രവേശം(1988)
ധ്വനി
ഇതിലേ ഇനിയും വരൂ(1986)
ഇനിയെങ്കിലും(1983)
പിന്‍നിലാവ്(1983)
ശരപഞ്ചരം(1979)
ഈറ്റ(1978)
മൂടുപടം(1962)
പുരസ്കാരങ്ങള്‍:
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
കവനകൗതുകം അവാര്‍ഡ്,
ഓടക്കുഴല്‍ അവാര്‍ഡ്,
ആശാന്‍ പ്രൈസ്,
രാമാശ്രമം അവാര്‍ഡ്,
ചങ്ങമ്പുഴ അവാര്‍ഡ്,
നാലപ്പാടന്‍ അവാര്‍ഡ്
വള്ളത്തോള്‍ പുരസ്കാരം -2012
Yusufali Kechery (Yūsaphali Kēccēri; born 16 May 1934) is a poet, film lyricist, film producer and director from Kerala, India. He is one of the leading poets of the modern era Malayalam poetry and has won numerous awards including Odakkuzhal Award, Kerala Sahitya Academy Award and Vallathol Award.
He was born in 1934 in Kechery, Thrissur district, Kerala. After completing his Bachelors Degree in Arts and Law, he started his career as a lawyer and freelance writer. Professor K. P. Narayana Pisharody, a highly regarded scholar, was Yousuf Ali's Sanskrit teacher and taught him free of cost for four years. Kecheri is now regarded as one of the major poets of the modern era. His major poetry works include Sainaba, Aayiram Navulla Mounam, Anchu Kanyakakal, Nadabhramam, Amrithu, Kecheri Puzha, Anuragagaanam Pole, Aalila, Kadhaye Premicha Kavitha, Perariyatha Nombaram and Ahaindavam.
He has served the post of Assistant Secretary and Executive Member of the Kerala Sangeeta Nataka Academy and Advisory Committee Member of All India Radio Thrissur. He has also served as the president of the Kerala Sahitya Academy.
Yusuf Ali Kecheri is also known as a prolific lyricist who has written some well acclaimed songs for Malayalam films. His first film as a producer was Sindooracheppu (1971), which was directed by actor Madhu. Kechery wrote the screenplay and lyrics for all the songs in this film. He made his directorial debut in 1973 with Maram (Tree), a film written by M.T. Vasudevan Nair. He also directed the films Vanadevatha (1977) and Neelathamara (1979). He wrote the lyrics for the hit songs in the film Dhwani, which were composed by renowned musician Naushad Ali. He was awarded a National Award for a Sanskrit song written for the Malayalam film Mazha (Rain).
Awards
Literary awards
- 1985: Kerala Sahitya Academy Award - Aayiram Naavulla Maunam
- 1987: Odakkuzhal Award - Kechery Puzha
- 1990: Aasan Sahitya Puraskaram
- 2012: Vallathol Award
- 2012: Balamani Amma Award
[edit] Film awards
- 1993: Kerala State Film Award for Best Lyrics - Ghazal
- 1994: Kerala State Film Award for Best Lyrics - Parinayam
- 1998: Kerala State Film Award for Best Lyrics - Sneham
- 1999: Asianet Film Award for Best Lyricist -Deepasthambam Mahashcharyam
- 2000: National Film Award for Best Lyricist - Mazha
- Prem Nazir Award
- Kunchacko Memorial Award
Works
Poetry
- Sainaba
- Aayiram Navulla Mounam
- Anchu Kanyakakal
- Nadabhramam
- Amrithu
- Kecheri Puzha
- Aalila
- Oraadabrahman
- Raghaveeyam
- Kadhaye Premicha Kavitha
- Perariyatha Nombaram
- Ahaindavam
Films
- Director
- Maram (1973)
- Vanadevatha (1977)
- Neelathamara (1979)
- Lyricist
- Aayirathil Oruvan (2009)
- Deepangal Sakshi
- Choonda (2003)
- Oomappenninu Uriyadappayyan (2002)
- Karumadikkuttan (2001)
- Dada Sahib (2000)
- Deepasthambam Mahashcharyam
- Chitrashalabham (1998)
- Joker (2000)
- Vasantiyum Lakshmiyum Pinne Njanum
- Nadodikkattu
- Thirakalkkappuram
- Five Star Hospital
- Parinayam (1994)
- Sargam (1992 film) (1992)
- Ghazal (1993)
- Dhwani (1988)
- Pattanapravesham (1988)
- Ithile Iniyum Varu (1986)
- Iniyenkilum (1983)
- Pinnilavu (1983)
- Lava (1980)
- Sarapanjaram (1979
No comments:
Post a Comment