Sunday, March 24, 2013

M. A. Yousuf Ali (എം.എ. യൂസഫലി)





M. A. Yousuf Ali (എം.എ. യൂസഫലി)

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി. തൃശൂര് ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
16,200 മലയാളികളടക്കം 22,000-ത്തോളം പേര് ജോലി ചെയ്യുന്ന ഗല്ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര് മാര്ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. 2008 ല് പത്മശ്രീ പുരസ്കാരം നേടിയ ഇദ്ദേഹം കൊച്ചി ലേക്ക്‌ ഷോര് ആശുപത്രി ചെയര്മാന്, പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യന് വികസന സമിതി (The India Development Foundation) രക്ഷാധികാരി, അബൂദാബി ചേംബര് ഓഫ് കൊമേഴ്സ്‌ ആന്ഡ്‌ ഇന്റസ്ട്രി ഡയരക്ടര് ബോര്ഡ്‌ അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ഡയരക്ടര്, നോര്ക്ക റൂട്ട്സ് ഡയറക്ടര് ബോര്ഡ് അംഗം,എയര് ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറാക്ടര് തുടങ്ങി നിരവധി പദവികല് വഹിക്കുന്നു.

Yusuff Ali M.A is a Non-resident Indian businessman hailing from Nattika in Thrissur district of Kerala. He is the Managing Director of Abu Dhabi-headquartered EMKE Group of Companies which owns the Lulu Hypermarket chain in Middle East. Yousuf Ali is ranked as the second richest Indian ($1.75 billion) in the Gulf region by Arabian Business.com.

Early Life

Yusuf Ali was born in Thrissur district on November 15, 1955. He completed his schooling from Nattika and moved to Gujarat where he did his diploma in Business Management & Administration. After the studies he left India in 1973 to Abu Dhabi where his paternal uncle, MK Abdullah, the Chairman and the founder of the EMKE Group of Companies is doing business. He developed the import and wholesale distribution of the group and ventured in to supermarket business by launching Lulu Hypermarket. He started his first Lulu Hypermarket in 1990s in Abu Dhabi just when the Gulf War was breaking out.

Career

Ali is a member of Central Wakf Council of the Government of India; Chairman of MES Medical College; Director of Cochin International Airport Limited; Vice-chairman of Roots-NRK Development Initiative; Chairman of Lakeshore Hospital & Research Centre, Kochi and an independent director of the Air India.In March 2013, Forbes Magazine's latest annual tally of billionaires has listed Yousuf Ali in 974 position with a net worth of $1.5 billion (Rs 8,100 crore). Ali is married to Shabira and has three daughters, Shabeena, Shafeena and Shifa.

No comments:

Post a Comment